ശ്രേയസ് കാര്യമ്പാടി യൂണിറ്റിന്റെ വാർഷിക പൊതുയോഗം യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു പാലക്കപ്രായിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.ഒ.പൗലോസ് അധ്യക്ഷത വഹിച്ചു.
മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.വാർഷിക റിപ്പോർട്ട് “വൈഖരി” പ്രകാശനം ചെയ്ത് മുഖ്യ സന്ദേശം നൽകി. യൂണിറ്റ് സി.ഡി.ഒ.ലെയോണ
ബിജു ,വിമല,പുഷ്പവല്ലി എന്നിവർ സംസാരിച്ചു.സ്വാശ്രയ സംഘ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും