തവിഞ്ഞാൽ സെക്ഷൻ പരിധിയിൽ വളർന്ന വൃക്ഷ ശിഖരങ്ങൾ വെട്ടിമാറ്റുന്നതിനാൽ നാളെ ( 16/11/2020 തിങ്കളാഴ്ച്ച ) കോഫിബോർഡ്, നിരവത്ത്, തവിഞ്ഞാൽ, തിടങ്ങഴി പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി പൂർണമായോ ഭാഗികമായോ മുടങ്ങും.

ശ്രേയസ് സ്വാശ്രയ സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷം നടത്തി
മലവയൽ യൂണിറ്റിലെ മഹാത്മാ സ്വാശ്രയ സംഘത്തിന്റെ സിൽവർ ജുബിലി ആഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ജോബി തോമസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ദീപ്തി ദിൽജിത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.