മാനന്തവാടി: വീട്ടിൽ നിന്നും കാണാതായ മധ്യവയസ്കന്റെ
മൃതദേഹം വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തി. കല്ലോടി ചേമ്പിലോട് വീട്ടിൽ ഗോവിന്ദൻ (50) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്‌ച മുതലാണ് ഇദ്ധേഹത്തെ കാണാതാ യത്. മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാ ണ് മൃതദേഹം പുറത്തെടുത്തത്.
ഭാര്യ: രജനി. മക്കൾ: അക്ഷയ്, ആർദ്ര.

മകളുടെ കൊലപാതകം: പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്
ചെന്നൈ ∙ മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു കൊല്ലപ്പെട്ടത്. ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ







