വയനാട്: സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന IRCS COMPOSITE INTERVENTION സുരക്ഷ പദ്ധതിയിൽ ഒഴിവുള്ള MEA തസ്‌തികയിലേക്ക് താൽക്കാ ലിക അടിസ്ഥാനത്തിൽ ഉദയോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷ ണിക്കുന്നു. യോഗ്യത : MSW /SOCIOLOGY ബിരുദാനന്തര ബിരുദവും, കൂടാതെ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകളിൽ കുറ ഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവും പ്രാവീണ്യവും ഉണ്ടായിരി ക്കണം. അക്കൗണ്ടിംഗിലും, അപേക്ഷകർ വയനാട് ജില്ലയിൽ ഉള്ളവ രും,സ്ത്രീകളുമായിരിക്കണം.മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷനിലും മുൻപരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം: 16000+TA 600. താൽപ്പര്യം ഉള്ളവർ 13.11.2025ന് 5 മണിക്ക് മുൻപ് ircssuraksha @gmail.com എന്ന ഇ മെയിലിൽ ബയോഡേറ്റയും യോഗത തെളിയിക്കുന്ന രേഖകളുടെ പകർപ്പും അയക്കണം.കൂടുതൽവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 04935 244 540

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







