വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് ബേക്കറി, പീച്ചങ്കോട് പമ്പ്, തരുവണ ഏഴാംമൈൽ, പരിയാരമുക്ക് പ്രദേശങ്ങളിൽ നാളെ (ഫെബ്രുവരി 21) രാവിലെ 8.30 മുതൽ 5.30 pm വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റക്കുറ്റ പണികൾ നടക്കുന്നതിനാൽ പടമല, മുട്ടങ്കര, പയ്യമ്പള്ളി, കൂടൽകടവ്, മുർത്തിമൂല, നെട്ടമാനി മുദ്രമൂല, മലയിൽപീടിക, കുറുക്കൻമുല, പ്രസന്ദേശങ്ങളിൽ നാളെ (ഫെബ്രുവരി 21) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (ഫെബ്രുവരി 21) രാവിലെ 8.30 വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.







