തിരുനെല്ലി ഗവ ആശ്രമ സ്‌കൂളില്‍ ഒന്ന് മുതല്‍ 10 വരെ പഠിക്കുന്ന 250 വിദ്യാര്‍ത്ഥികള്‍ക്ക് റെഡിമെയ്ഡ് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 12 ന് വൈകിട്ട് അഞ്ചിനകം സീനിയര്‍ സൂപ്രണ്ടന്റ്, ഗവ ആശ്രമം സ്‌കൂള്‍ തിരുനെല്ലി, ആറളം പി.ഒ, കണ്ണൂര്‍, 670673 വിലാസത്തില്‍ നല്‍കണം. ഫോണ്‍- 9497424870.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







