കൃഷ്ണഗിരി: കൃഷ്ണഗിരി പാതിരിക്കവലയിൽ സ്വകാര്യ കാപ്പിത്തോട്ടത്തിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. ജീർണ്ണിച്ച നിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്. വസ്ത്രങ്ങളുടേയും മറ്റും അടിസ്ഥാ നത്തിൽ മൃതദേഹം സ്ത്രീയുടേതെന്നാണ് നിഗമനം. എസ്റ്റേറ്റ് തൊഴി ലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തലയോട്ടി മാറി വേർപെട്ട നിലയിലാണ്. മീനങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40







