പുൽപ്പള്ളി: പുൽപ്പള്ളി മരക്കടവ് ഡിപ്പോ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന
മഹോത്സവം മാർച്ച് 29,30 (1201 മീനം 15, 16 ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. 29ന് രാവിലെ 5 മണിക്ക് പടിക്കംവയൽ പുതിയില്ലത്ത് ശ്രീധരൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ താന്ത്രിക കർമ്മങ്ങളും അഷ്ടദ്രവ്യ ഗണപതി ഹോമവും നടക്കും. തുടർന്ന് രാവിലെ 7.30ന് കലശപൂജ, 8ന് നാഗ പൂജയും 8.30 ന് കലശാഭിഷേകം എന്നിവയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 2.30ന് മട്ടന്നൂർ ഷാജിത് മടയൻ കൊടി ഉയർത്തുന്ന തോടെ ഉത്സവചടങ്ങുകൾ ആരംഭിക്കും.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40







