വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിനേരെ ആക്രമണം

Advertisement
Featured Image

ആംബുലൻസ് ഡ്രൈവർ തൊണ്ടർനാട് കോറോത്ത് സ്വദേശി ലത്തീഫ്, രോഗിയുടെ സഹോദരൻ നഫ്‌സീർ എന്നിവർക്കാണ് മർദനമേറ്റത്. അമിതവേഗതയിൽ വന്ന കാർ ആംബുലൻസിന് മുന്നിലേക്ക് അപകടക രമായ രീതിയിൽ ഓടിച്ചു കയറ്റിയത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കരണമായതെന്നതാണ് വിവരം. തൊണ്ടർനാട് കോറോത്ത് നിന്ന് മേപ്പാടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്

Advertisement

Related News