പനമരം കെഎസ്ഇബി പരിധിയില്‍ കുണ്ടാല, അഞ്ചാം മൈല്‍, കെല്ലൂര്‍, കാട്ടിച്ചിറക്കല്‍, കാരക്കാമല, കൊമ്മയാട്, ആറാം മൈല്‍, മതിശ്ശേരി, കാപ്പുംകുന്ന്, വേലൂക്കരകുന്ന്, കാരാട്ടുകുന്ന്, പാലച്ചാല്‍ പ്രദേശങ്ങളില്‍ നാളെ ജൂണ്‍ (20) രാവിലെ 8:30 മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ