കണിയാമ്പറ്റ ടൌണില്‍ വില്ലേജ് ഓഫീസിന് സമീപം കല്‍പ്പറ്റ-മാനന്തവാടി സംസ്ഥാന പാതയോരത്ത് മുറിച്ചിട്ട മാവ് മരം ലേലം ചെയ്യുന്നു. പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെഷന്‍ ഓഫീസില്‍ ഇന്ന് (ജൂണ്‍ 26)വരാവിലെ 11 മണിക്കാണ് ലേലം. ഫോണ്‍- 9447349430

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍