പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
തവിഞ്ഞാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുത്തൂര്‍, വാളാട്,കോളിച്ചാല്‍,കണ്ണോത്ത്മല,എടമന,കരിമാനി,വെണ്‍മണി,കാമ്പട്ടി ഭാഗങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിയിലെ ഇരുളം, മാതമംഗലം, മരിയനാട്, തൂത്തിലേരി, അതിരാറ്റുകുന്ന്, മണല്‍വയല്‍, കല്ലോണിക്കുന്ന്, അങ്ങാടിശ്ലേരി അനശ്വര ജംഗ്ഷന്‍, വിമലാമേരി എന്നിവിടങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നെല്ലിയമ്പം, ആയുര്‍വേദം, കാവടം എന്നിവിടങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.