
കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.
നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2,17 ലെ പ്രദേശങ്ങള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍

നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2,17 ലെ പ്രദേശങ്ങള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം നാളെ അവസാനിക്കും. 20 നാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന.

കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ നിൽപ്പുസത്യഗ്രഹം നടത്തി. കാസർഗോഡ് ജില്ലയിലെ കൊട്ടഞ്ചേരി മലയിലെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട സംശയനിവാരണം നടത്തുന്നതിനും പരാതികളില്‍ അടിയന്തര പരിഹാര നടപടി സ്വീകരിക്കുന്നതിനും സംസ്ഥാന

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും മാതൃകാ പെരുമാറ്റചട്ടം കൃത്യമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി

കൽപ്പറ്റ കെ.എം.എം. ഗവൺമെന്റ് ഐ.ടി.ഐയിലെ സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഓൺലൈനായി അപേക്ഷ സമർപ്പിച്ച പെൺകുട്ടികൾ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.11) പുതുതായി നിരീക്ഷണത്തിലായത് 388 പേരാണ്. 694 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്

മാനന്തവാടി സ്വദേശികള്‍ 9, തൊണ്ടര്‍നാട്, കണിയാമ്പറ്റ, കല്‍പ്പറ്റ സ്വദേശികളായ 4 പേര് വീതം, ബത്തേരി, തവിഞ്ഞാല്‍, പുല്പള്ളി, മേപ്പാടി, തിരുനെല്ലി,

പനമരം സ്വദേശികളായ 43 പേര്, മാനന്തവാടി 15 പേര്, നൂല്‍പ്പുഴ 13 പേര്, എടവക 11 പേര്, പടിഞ്ഞാറത്തറ 10

നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2,17 ലെ പ്രദേശങ്ങള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം നാളെ അവസാനിക്കും. 20 നാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. വാർഡ് അടിസ്ഥാനത്തിൽ പ്രത്യേക സമയം നൽകിയാണ് സൂക്ഷ്മ പരിശോധന നടത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ

കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ നിൽപ്പുസത്യഗ്രഹം നടത്തി. കാസർഗോഡ് ജില്ലയിലെ കൊട്ടഞ്ചേരി മലയിലെ കരിങ്കൽ ഖനനാനുമതി റദ്ദാക്കുക , അതിരപ്പള്ളിക്കടുത്ത ആനക്കയം പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട സംശയനിവാരണം നടത്തുന്നതിനും പരാതികളില്‍ അടിയന്തര പരിഹാര നടപടി സ്വീകരിക്കുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാതലത്തില്‍ മോണിറ്ററിങ് സെല്‍ രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും മാതൃകാ പെരുമാറ്റചട്ടം കൃത്യമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. · ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു തേടാന്‍

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. തവിഞ്ഞാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുത്തൂര്‍, വാളാട്,കോളിച്ചാല്‍,കണ്ണോത്ത്മല,എടമന,കരിമാനി,വെണ്മണി,കാമ്പട്ടി ഭാഗങ്ങളില്‍ നാളെ(വ്യാഴം) രാവിലെ

കൽപ്പറ്റ കെ.എം.എം. ഗവൺമെന്റ് ഐ.ടി.ഐയിലെ സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഓൺലൈനായി അപേക്ഷ സമർപ്പിച്ച പെൺകുട്ടികൾ നവംബർ 20 ഉച്ചയ്ക്ക് 1ന് മുമ്പ് അസ്സൽ രേഖകളുമായി ഐ.ടി.ഐയിൽ റിപ്പോർട്ട് ചെയ്യണം.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.11) പുതുതായി നിരീക്ഷണത്തിലായത് 388 പേരാണ്. 694 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11970 പേര്. ഇന്ന് വന്ന 77 പേര് ഉള്‍പ്പെടെ 547 പേര് ആശുപത്രിയില്‍

മാനന്തവാടി സ്വദേശികള്‍ 9, തൊണ്ടര്‍നാട്, കണിയാമ്പറ്റ, കല്‍പ്പറ്റ സ്വദേശികളായ 4 പേര് വീതം, ബത്തേരി, തവിഞ്ഞാല്‍, പുല്പള്ളി, മേപ്പാടി, തിരുനെല്ലി, വൈത്തിരി സ്വദേശികളായ 2 പേര് വീതം, മുട്ടില്‍, മൂപ്പൈനാട്, വെള്ളമുണ്ട, എടവക, പനമരം,

പനമരം സ്വദേശികളായ 43 പേര്, മാനന്തവാടി 15 പേര്, നൂല്‍പ്പുഴ 13 പേര്, എടവക 11 പേര്, പടിഞ്ഞാറത്തറ 10 പേര്, മീനങ്ങാടി 9 പേര്, നെന്മേനി, പൂതാടി 7 പേര് വീതം, തരിയോട്