പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കാപ്പികളം, മീന്‍മുട്ടി, കുറ്റിയാംവയല്‍, അത്താണി, നരിപ്പാറ, തെങ്ങുമുണ്ട, മുള്ളങ്കണ്ടി പാലം, എടക്കാടന്‍മുക്ക്, പന്തിപ്പൊയില്‍, ബപ്പന മല, വാരാമ്പറ്റ, കോടഞ്ചേരി, നരിപ്പാറ, ആലക്കണ്ടി പ്രദേശങ്ങളില്‍ ജനുവരി മൂന്നിന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







