വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഇക്കോകാർഡിയോഗ്രാഫി ടെസ്റ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു, ബ്ലോക്ക് വൈസ് പ്രസിഡന്റ് അസ്മ ബീവി അധ്യക്ഷയായിരുന്നു. വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂർ, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഷീർ,വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്
വിജേഷ് ,ബ്ലോക്ക് ഡിവിഷൻ മെമ്പർ ഉഷ കുമാരി, വൈത്തിരി വാർഡ് മെമ്പർ ജിൻഷാ, എച്എംസി മെമ്പർ, ആനിയമ്മ മാത്യു,ആശുപത്രി ജീവനക്കാർ എന്നിവർ സംസാരിച്ചു.
എല്ലാ തിങ്കളാഴ്ച്ചകളിലും എക്കോ അഡൾട് , പീഡിയാട്രിക് , ഫെറ്റൽ എക്കോ എന്നി ടെസ്റ്റുകൾ 3 മണി മുതൽ 5 മണി വരെ ലഭ്യമായിരിക്കുന്നതാണ് . എക്കോ ടെസ്റ്റിനു വരുന്നവർ മുൻകുട്ടി താഴെ തന്നിരിക്കുന്നു ഫോൺ നമ്പറിൽ ബുക്ക് ചെയ്യേണ്ടതാണ്
ഫോൺ :9946105661/ 04936-256228

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍