
മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ ജി.എം മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരി ശോധനയിൽ
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ ജി.എം മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരി ശോധനയിൽ
തിരുപ്പൂർ: മൊബൈല്‍ ആപ്പ് വഴി പന്ത്രണ്ടിലധികം പുരുഷന്മാരുമായി സൗഹൃദത്തിലാകുകയും അവര്‍ക്ക് വിവാഹ വാഗ്ദാനം നല്കി പണം തട്ടുകയും ചെയ്ത കേസില്‍
തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷണൽ കോളേജുകൾ
തലശ്ശേരി – ബാവലി റോഡിൽ പേര്യയിൽ തെങ്ങ് കടപുഴകി വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ആലാർ കവല രതീഷിന്റെ
പനമരം പ്രസ് ഫോറം അംഗവും സിറാജ് ദിനപത്രത്തിന്റെ ലേഖകനുമായ കെ.മൂസയെയാണ് ഇന്ന് രാവിലെ കൊയിലേരി പാലത്തിന് സമീപത്ത് വച്ച് കാർ
വൈത്തിരി: സഹകരണ സ്ഥാപനങ്ങൾ നാടിൻ്റെ നന്മക്ക്, കരുത്തേകാൻ ഒരുമിക്കാം എന്ന സന്ദേശവുമായി കോ-ഓപ്. എംപ്ലോയീസ് യൂണിയൻ നടത്തുന്ന ക്യാമ്പയിന്റെറെ വൈത്തിരി
കണിയാമ്പറ്റ മില്ലുമുക്കില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വനിതകള്‍ക്കുള്ള കരകൗശല വിപണന കേന്ദ്രത്തിലെ കെട്ടിട മുറികള്‍ വാടകയ്ക്ക് നല്‍കുന്നതിന് ലേലം ചെയ്യുന്നു. താത്പര്യമുള്ള
വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഉപയോഗിക്കുന്ന തുണികള്‍ കഴുകി ഉണക്കി ഇസ്തിരിയിട്ട് തിരികെ ഏല്‍പ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ്
ബത്തേരി:കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികി ത്സയിലായിരുന്ന കല്ലൂർ കല്ലുമുക്ക് മാറോട് കോ ളനിയിലെ രാജു [48] ആണ് മരിച്ചത്. ഞായറാഴ്ച്ച
ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജില്ലയുടെ ചാർജ്ജുള്ള വനം
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ ജി.എം മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരി ശോധനയിൽ 79.482 ഗ്രാംമെത്താഫിറ്റാമിനുമായി വന്ന ബാംഗ്ലൂർ ബത്തേരികെഎസ്ആർടിസി ബസിലെ യാത്രക്കാരനെ പിടികൂടി. മലപ്പുറം തിരൂരങ്ങാടി
തിരുപ്പൂർ: മൊബൈല്‍ ആപ്പ് വഴി പന്ത്രണ്ടിലധികം പുരുഷന്മാരുമായി സൗഹൃദത്തിലാകുകയും അവര്‍ക്ക് വിവാഹ വാഗ്ദാനം നല്കി പണം തട്ടുകയും ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. ഈറോഡ് ജില്ലയിലെ കൊടുമുടി സ്വദേശിയായ സത്യ (30) യെ ആണ്
തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. എന്നാൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക്
തലശ്ശേരി – ബാവലി റോഡിൽ പേര്യയിൽ തെങ്ങ് കടപുഴകി വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ആലാർ കവല രതീഷിന്റെ വീട്ട്മുറ്റത്തെ തെങ്ങാണ് കടപുഴകി റോഡിലേക്ക് വീണത്. കാൽ നടക്കാരും വാഹനവും ഇല്ലാത്ത സമയമായത്
പനമരം പ്രസ് ഫോറം അംഗവും സിറാജ് ദിനപത്രത്തിന്റെ ലേഖകനുമായ കെ.മൂസയെയാണ് ഇന്ന് രാവിലെ കൊയിലേരി പാലത്തിന് സമീപത്ത് വച്ച് കാർ അപകടത്തിൽപ്പെട്ടതിന്റെ ചിത്രം എടുക്കുന്നതിനിടയിൽ വാഹനത്തിലെ ഒരു കൂട്ടം യുവാക്കൾ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും
വൈത്തിരി: സഹകരണ സ്ഥാപനങ്ങൾ നാടിൻ്റെ നന്മക്ക്, കരുത്തേകാൻ ഒരുമിക്കാം എന്ന സന്ദേശവുമായി കോ-ഓപ്. എംപ്ലോയീസ് യൂണിയൻ നടത്തുന്ന ക്യാമ്പയിന്റെറെ വൈത്തിരി കാർഷിക വികസന ബാങ്ക് യൂണിറ്റ് തല പരിപാടി സിഐടിയു ജില്ലാ സെക്രട്ടറി കെ.
കണിയാമ്പറ്റ മില്ലുമുക്കില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വനിതകള്‍ക്കുള്ള കരകൗശല വിപണന കേന്ദ്രത്തിലെ കെട്ടിട മുറികള്‍ വാടകയ്ക്ക് നല്‍കുന്നതിന് ലേലം ചെയ്യുന്നു. താത്പര്യമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വനിതകള്‍ ജൂലൈ 24 ന് രാവിലെ 11 ന് ജില്ലാ
വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഉപയോഗിക്കുന്ന തുണികള്‍ കഴുകി ഉണക്കി ഇസ്തിരിയിട്ട് തിരികെ ഏല്‍പ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂലൈ 26 ന് വൈകിട്ട് മൂന്നിനകം സൂപ്രണ്ടിന്റെ ഓഫീസില്‍ ലഭിക്കണം.
ബത്തേരി:കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികി ത്സയിലായിരുന്ന കല്ലൂർ കല്ലുമുക്ക് മാറോട് കോ ളനിയിലെ രാജു [48] ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രിയിലായിരുന്നു ഇദ്ദേഹത്തെ കാട്ടാന ആക്രമി ച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജില്ലയുടെ ചാർജ്ജുള്ള വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ജില്ലയിലെ മഴക്കാല മുന്നൊരുക്ക