പനമരം പ്രസ് ഫോറം അംഗവും സിറാജ് ദിനപത്രത്തിന്റെ ലേഖകനുമായ കെ.മൂസയെയാണ് ഇന്ന് രാവിലെ കൊയിലേരി പാലത്തിന് സമീപത്ത് വച്ച് കാർ അപകടത്തിൽപ്പെട്ടതിന്റെ ചിത്രം എടുക്കുന്നതിനിടയിൽ വാഹനത്തിലെ ഒരു കൂട്ടം യുവാക്കൾ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ബൈക്കിന്റെ താക്കോൽ ഊരി എടുക്കുകയും മൊബൈൽ ബലമായി പിടിച്ചെടുക്കുകയും ചെയ്തത്.ഇതുമായി ബന്ധപ്പെട്ട് പനമരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇ-ലേലം
വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍







