കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാർച്ച് 31 നകം വിവിധ കോഴ്സുകളിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികളിൽ ഇ- ഗ്രാൻറ് (എസ്.സി, എസ് ടി, ഒബിസി, ഒഇസി, ജനറൽ) ഫീസ് ആനുകൂല്യങ്ങൾ ഇതുവരെ കൈപറ്റാത്തവർ ഏപ്രിൽ 30 നകം കോളേജ് ഓഫീസിൽ നിന്നും
തുക കൈപറ്റണമെന്ന് കോളേജ് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 നും ഇടയിൽ ആവിശ്യമായ രേഖകൾ സഹിതം നേരിട്ട് എത്തിച്ചേരണം. നിശ്ചിത തിയ്യതിക്ക് ശേഷം തുക കൈപറ്റാത്ത പക്ഷം പ്രസ്തുത തുക സർക്കാർ ഖജനാവിലേക്ക് മുതൽകൂട്ടുന്നതായിരിക്കും.

ആധാര്‍ കാര്‍ഡ് വാട്‌സ് ആപ്പില്‍ ഡൗണ്‍ലോഡ് ചെയ്യാം ഈസിയായി
ആധാര്‍കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആകെയുള്ള മാര്‍ഗ്ഗം എന്താണ്. ഒന്നുകില്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലേക്ക് ചെല്ലാം, അല്ലെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം അല്ലേ?. എന്നാല്‍ ഇനി അതിന്റെയൊന്നും ആവശ്യമില്ല. നിങ്ങളുടെ വാട്‌സ് ആപ്പിലൂടെ വളരെ എളുപ്പത്തില്‍







