വൈത്തിരി: സഹകരണ സ്ഥാപനങ്ങൾ നാടിൻ്റെ നന്മക്ക്, കരുത്തേകാൻ
ഒരുമിക്കാം എന്ന സന്ദേശവുമായി കോ-ഓപ്. എംപ്ലോയീസ് യൂണിയൻ നടത്തുന്ന ക്യാമ്പയിന്റെറെ വൈത്തിരി കാർഷിക വികസന ബാങ്ക് യൂണിറ്റ് തല പരിപാടി സിഐടിയു ജില്ലാ സെക്രട്ടറി കെ. സുഗതൻ ഉദ്ഘാടനം ചെയ്തു. ജനകീയ ക്യാമ്പയിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ യൂണിയൻ സം സ്ഥാന സെക്രട്ടറി എം.എൻ. മുരളി വിശദീകരിച്ചു. കാർഷിക വികസന ബാങ്കുകളുടെ നിലവിലെ അവസ്ഥ, പ്രതിസന്ധികളും പരിഹാരവും സം ബന്ധിച്ച് യൂണിറ്റ് പ്രസിഡന്റ്റ്എ.നൗഷാദ്, പയ്യന്നൂർ കാർഷിക വികസന ബാങ്ക് സെക്രട്ടറി പ്രിൻസ്. വി.വി. എന്നിവർ അവതരണം നടത്തി.

ഇ-ലേലം
വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍







