ബത്തേരി:കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികി ത്സയിലായിരുന്ന കല്ലൂർ കല്ലുമുക്ക് മാറോട് കോ ളനിയിലെ രാജു [48] ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രിയിലായിരുന്നു ഇദ്ദേഹത്തെ കാട്ടാന ആക്രമി ച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍