ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ പല ടീമുകളും പൊളിച്ചെഴുത്തിനെക്കുറിച്ച് ഇതിനോടകം ആലോചിച്ച് തുടങ്ങിയിട്ടുണ്ട്.
പല വമ്പൻ താരങ്ങളും നിലവിലെ ടീമുകളിൽ നിന്ന് പുറത്തുപോകാൻ സാധ്യത കൂടുതലാണ്. പല ടീമുകളും നിലവിലെ ക്യാപ്റ്റന്മാരെ മാറ്റി പുതിയ നായകനെ കൊണ്ടുവരാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. അടുത്ത സീസണിൽ വലിയൊരു പൊളിച്ചെഴുത്ത് തന്നെ ടീമുകളിൽ പ്രതീക്ഷിക്കാം.
ചെന്നെെ സൂപ്പർ കിങ്സിന്റെ നായകസ്ഥാനത്ത് നിന്ന് റുതുരാജ് ഗെയ്ക് വാദിനെ മാറ്റാൻ സാധ്യത കൂടുതലാണ്. എംഎസ് ധോണിക്ക് ശേഷം സിഎസ്കെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്ന റുതുരാജിന് ടീമിനെ പല നിലവാരത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ല.

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്
ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്






