
മഞ്ഞയുണ്ട്..വെള്ളയുണ്ട്..ഒറ്റയുണ്ട് ഇരട്ടയുണ്ട്. റോഡിലെ വരകളൊന്നും വെറും വരകളല്ല; ഓരോന്നിന്റെയും അര്‍ഥം അറിയണോ
റോഡിലെ വരകളോ? അതിനെക്കുറിച്ച് അറിഞ്ഞിട്ട് എന്തിനാ… വാഹനം ഓടിക്കുന്നവര്‍ മാത്രം ഈ വരകളെക്കുറിച്ച് അറിഞ്ഞാല്‍ മതിയല്ലോ എന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാല്‍






