
ഒരൊറ്റ ജയം, ഒരൊറ്റ കുതിപ്പ്; പോയന്റ് പട്ടികയില്‍ ആര്‍സിബിയെയും പഞ്ചാബിനെയും പിന്നിലാക്കി മുംബൈ മൂന്നാമത്
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയതോടെ പോയന്റ് പട്ടികയില്‍ കുതിച്ച് മുംബൈ