ഡെപ്യൂട്ടേഷൻ അസിസ്റ്റന്റ് നിയമനം

സംസ്ഥാന വനിതാ കമ്മീഷനിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അസിസ്റ്റന്റ് നിയമനം നടത്തുന്നു. 39300 മുതൽ 83000 രൂപ സ്കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28 നകം അപേക്ഷ, നിരാക്ഷേപപത്രം എന്നിവ സഹിതം മേലധികാരി മുഖേനെ മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി എം ജി , പട്ടം പി ഒ, തിരുവനന്തപുരം 695004 വിലാസത്തിൽ ലഭ്യമാക്കണം.

ഐ.എഫ്.സി ആങ്കർ- സീനിയർ സി.ആർ.പി നിയമനം

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ ആരംഭിക്കുന്ന അഞ്ച് ഇൻറഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകളിലേക്ക് (ഐ.എഫ്.സി) ക്ലസ്റ്റർ ലെവൽ ഐ.എഫ്.സി ആങ്കർ, സീനിയർ സി.ആർ.പി നിയമനം നടത്തുന്നു. വെള്ളമുണ്ട, മുട്ടിൽ, നൂൽപുഴ, പനമരം ക്ലസ്റ്ററുകളിലാണ് നിയമനം.

ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്ക് 7 ലക്ഷം നഷ്ടപരിഹാരം അനുവദിക്കും: സര്‍ക്കാര്‍

കല്‍പറ്റ: വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരംഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന് മന്ത്രി ഒ ആര്‍ കേളു അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ദുരന്തത്തില്‍ പൂര്‍ണ്ണമായി

പട്രോളിംഗിനിടെ വനംവകുപ്പ് ജീപ്പ് മറിഞ്ഞു; 6 ഉദ്യോഗസ്ഥർക്ക് പരിക്ക്

അപ്പപ്പാറ: തിരുനെല്ലി അപ്പപ്പാറ എടയൂരിൽ വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പതിവ് പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ ജംഗിൾ റിസോർട്ടിന് സമീപം കുതിരക്കോട് വെച്ചാണ് അപകടം. നിയന്ത്രണം

വെന്തുരുകി കേരളം; വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു.

സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ച്ചൂട്‌ വ​ര്‍ധി​ച്ച​തോ​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗ​വും കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന​ലെ 96.324 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു ഉ​പ​ഭോ​ഗം. ഫെ​ബ്രു​വ​രി ഒ​ന്നി​ന് 79.512 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു. ക​ഴി​ഞ്ഞ 18 ദി​വ​സ​ത്തി​നി​ടെ 16. 812 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് അ​ധി​ക ഉ​പ​ഭോ​ഗ​മാ​ണു​ണ്ടാ​യ​ത്.

‘കേരളത്തിൽ ഭക്ഷണ രാഷ്ട്രീയം, ഭാവിയിൽ അവന്മാർ നമ്മോട് എന്തൊക്കെ ചെയ്യും’; കേരള സ്റ്റോറി 2നെതിരെ വേടൻ

വൻ വിവാദമായി മാറിയ കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും വിമർശനങ്ങൾക്കും വിവാദ​ങ്ങൾക്കും കാരണമായിരിക്കുകയാണ്. വിദ്വേഷപരമായ ഉള്ളടക്കങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ട്രെയിലറാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അടക്കമുള്ള

വീണാ ജോർജിന്റെ വീട്ടിലേക്ക് ഇരച്ച് കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മിന്നൽ പ്രതിഷേധം; വാതിലിൽ റീത്ത് വെച്ചു

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഗേറ്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.