നടവയൽ സി.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ വിവിധ കോഴ്സുകളിൽ ഒഴിവുകളുള്ള സിറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു.
കോഴ്സുകൾ – ബി.എ. ഇകണോമിക്സ്, ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി. മാത്സ്, എം.കോം, എം.എ. ഇംഗ്ലീഷ് . ബന്ധപ്പെട്ടവർ കോളേജ് അഡ്മിഷൻ സെല്ലുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ഫോൺ: 75 94888207, 7594888201