കെസിബിസി മദ്യവിരുദ്ധ സമിതി കത്തീഡ്രൽ യൂണിറ്റിന്റെ രൂപീകരണവും തിരഞ്ഞെടുപ്പും ഇന്ന് നടന്നു. മദ്യവിരുദ്ധ സമിതിയെക്കുറിച്ച്, പ്രവർത്തനങ്ങളെക്കുറിച്ച് രൂപതാ പ്രസിഡണ്ട് രാജു വിഡി സംസാരിച്ചു. പ്രസിഡണ്ടായി ജോൺ ചാമക്കാലയിൽ തെരഞ്ഞെടുക്കപ്പെട്ടു, വൈസ് പ്രസിഡന്റായി ആനി ടീച്ചർ,സെക്രട്ടറിയായി സൈനമ്മ ടീച്ചർ ജോയിൻ സെക്രട്ടറിയായിസെലിൻ കോട്ടായിൽ
ട്രെഷററായി ജോർജ് കാഞ്ഞിരക്കാട്ട്
എക്സിക്യൂട്ടീവ് മെംബേർസായി ബേബി കുര്യൻ വെളിയത്ത്,സാലിം മാത്യു കല്ലിടുക്കനാനിക്കൽ,
പോൾ കാക്കരകുന്നേൽ,ഷെമിലി ടീച്ചർ പട്ടേരിയിൽ എന്നിവരെ തിരഞ്ഞെടുത്തു.
തുടർന്ന് ചർച്ചയും, സമിതിയുടെ പ്രവർത്തനവുമായി ഉള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി.
ഇടവക അസിസ്റ്റന്റ് വികാരി ഫാദർ അമൽ,
പ്രസിഡന്റ് ജോൺ ചാമക്കാലായിൽ എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്