ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ആവശ്യമായ ശുചിത്വവും ശുദ്ധജല ലഭ്യതയും ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ നിർദേശം നൽകി. വിദ്യാത്ഥികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളവും ശുദ്ധമായ ഭക്ഷണ പദാർത്ഥങ്ങളും മാത്രം നൽകണം. മുട്ടയും പാലും നല്കുന്നുണ്ടെങ്കിൽ ശുദ്ധതയും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്