പട്ടിക വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതി പ്രകാരം പട്ടിക വർഗ്ഗ സാങ്കേതങ്ങളിലെ പട്ടിക വർഗ്ഗ വിദ്യാർത്ഥികളെ സ്കൂളിലേക്ക് കൊണ്ട് പോവുന്നതിനും തിരികെ സാങ്കേതങ്ങളിലേക്ക് കൊണ്ട് പോവുന്നതിനും സുൽത്താൻ ബത്തേരി താലൂക്കിലെ മുട്ടിൽ പഞ്ചായത്തിലെ WOUP സ്കൂൾ പരിധിയിലെ ചാഴിവയൽ, പഴശ്ശി, അടുവാടി, കരിയാത്തമ്പാറ റൂട്ടുകളിൽ സർവീസ് നടത്തുന്നതിന് പട്ടികവർഗ്ഗക്കാരായ വാഹന ഉടമകളിൽ നിന്നും കൊട്ടേഷൻ ക്ഷണിക്കുന്നു.കൊട്ടേഷൻ നൽകുന്ന വാഹനം സ്കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്കായി മോട്ടോർ വാഹന വകുപ്പ് പൊതുവായി നിർദ്ദേശിക്കുന്ന നിബന്ധനകൾ കൃത്യമായി പാലിക്കേണ്ടതാണ്. കൊട്ടേഷൻ ഫോം WOUP സ്കൂളിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്കായി ഹെഡ്മാസ്റ്ററെ ബന്ധപ്പെടേണ്ടതാണ്( നമ്പർ94477 58304)

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്