പടിഞ്ഞാറത്തറ പഞ്ചായത്ത് ഐക്യ ജനാധിപത്യ മുന്നണിയുടെ 11,12 വാർഡിലെ തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഞെർലേരിയിൽ കെ.ടി കുഞ്ഞബ്ദുള്ള ഉദ്‌ഘാടനം ചെയ്തു.ശ്രീധരൻ മാസ്റ്റർ, സി.കെ മമ്മു ,മാത്യു വട്ടുകുളം, പി.അബ്ദുറഹിമാൻ ,മമ്മുട്ടി കളത്തിൽ ,കുഞ്ഞി.സി ,കെ ,ഗഫൂർ, മുക്രി മമ്മു,കെ.ടി പത്മിനി, സ്ഥാനർത്ഥി എം.പി നൗഷാദ്, ബിന്ദു ബാബു
തുടങ്ങിയവർ പങ്കെടുത്തു.

ഫീൽഡ്‍ലെവൽ അസിസ്റ്റന്റ് നിയമനം
യൂനിസെഫ് പങ്കാളിയായി നടത്തുന്ന ഗ്രീൻ സ്കിൽസ് ഡെവലപ്മെന്റ് ഫോര്‍ ക്ലയ്മറ്റ് സസ്റ്റയിനബിലിറ്റി ഇൻ വയനാട് പ്രൊജക്ടിൽ ആറ് മാസത്തേക്ക് ഫീൽഡ്‍ലെവൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രാദേശിക യാത്രാ ചെലവ് ഉൾപ്പെടെ പ്രതിമാസം പ്രൊഫഷണൽ ഫീസായി 10,000