പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കായക്കുന്ന്, പാതിരിയമ്പം, കൈതക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (സെപ്റ്റംബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ
ലൈൻ മെയിന്റനൻസ് വർക്കുമായി ബന്ധപ്പെട്ട് നാളെ
(സെപ്തംബർ 7) രാവിലെ 9 മണി മുതൽ വൈകിട്ട്
5.30 വരെ അംബേദ്‌കർ, ചെറുകര ട്രാൻസ്ഫോർ
മറിൽ കീഴിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതര
ണം പൂർണ്ണമായോ, ഭാഗികമായോ തടസ്സപ്പെടുമെന്ന്
അസി.എഞ്ചിനീയർ അറിയിച്ചു.