മാനന്തവാടി ഉപജില്ല സ്കൂൾ
ഒളിമ്പിക്സ് കാട്ടിക്കുളം ജിഎച്ച്എസ്എസ് 216 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
80 പോയിന്റോടെ പനമരം ക്രസന്റ് പബ്ലിക് ഹൈസ്കൂൾ രണ്ടാം സ്ഥാനവും നേടി.ആർ.സി യു.പി.എസ് പള്ളിക്കുന്ന് മൂന്നാം സ്ഥാനം നേടിമൂന്നുദിവസമായി മാനന്തവാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കേരള സ്കൂൾ ഒളിമ്പിക്സിന് ഇതോടെ പരിസമാപ്തിയായി
വിജയികൾക്ക് മുൻ കായികാധ്യാപിക കെ .എം .എൽമ്മ ട്രോഫികൾ വിതരണം ചെയ്തു. മാനന്തവാടി എ. ഇ. ഒ മുരളീധരൻ .എ .കെ പ്രിൻസിപ്പാൾ സലീം അൽത്താഫ്, പിടിഎ പ്രസിഡണ്ട് ഷജിത്ത്,എം .പി. ടി എ .പ്രസിഡണ്ട് അനിത ,എസ് .എം സി .ചെയർമാൻ മൊയ്തു എ.ജെറിൽ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ