മുട്ടിൽ : വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന് വേണ്ടി യുഡിഎഫ് മുട്ടിൽ പഞ്ചായത്ത് മഹിള പ്രവർത്തകസംഗമം നടത്തി. രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശാന്തമ്മ തോമസ് അധ്യക്ഷത വഹിച്ചു.ടി സിദ്ധിഖ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി,നിയോജക മണ്ഡലം കൺവീനർ പിപി ആലി,ടി ജെ ഐസക്,ഫസീല ടീച്ചർ,ജെയിംസ് സി വി,ചന്ദ്രിക കൃഷ്ണൻ,ശ്രീദേവി ബാബു,ഉഷ തമ്പി,ആയിഷ വി,ബിനു തോമസ്,ജോയി തൊട്ടിത്തറ,സലാം നീലിക്കണ്ടി,എം പി നവാസ് തുടങ്ങിയവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്