പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ ആദ്യവാരം തുടങ്ങുന്ന പത്ത് ദിവസം ദൈര്‍ഘ്യമുള്ള സൗജന്യ കേക്ക് നിര്‍മ്മാണം, ബേക്കറി ഉത്പന്ന നിര്‍മ്മാണത്തിലേക്ക് 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 8590762300, 8078711040

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്