പിണങ്ങോട്:
‘വെളിച്ചമാണ് തിരുദൂതർ’ ഡയലോഗ് സെന്റർ കേരള നടത്തിയ ഓൺ ലൈൻപരീക്ഷയിൽ ഉന്നത വിജയം നേടിയവരെ പിണങ്ങോട് വനിത യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ ജനറൽ സെക്രട്ടറി
സി.സലിം കൽപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി.
ഉന്നത വിജയം നേടിയവർക്ക് മൊമെന്റോകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ വിതരണം ചെയ്തു .
ഷീബ, സവിത, റംല.പി, ജംഷീന എന്നിവർ സംസാരിച്ചു.
ആസ്യ പികെ , ആയിഷ, മറിയം സികെ , റുഖിയ പി
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്