ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ ഡിസംബര്‍ 15 ന് പ്രയുക്തി 2024 തൊഴില്‍ മേള സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ ആയിരത്തോളം ഒഴിവുകളിലേക്കായി നടത്തുന്ന തൊഴില്‍ മേളയില്‍ അഭ്യസ്തവിദ്യരായ യുവതി -യുവാക്കള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ – 04936 202534.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്