പടിഞ്ഞാറത്തറ :
തിരുമംഗലം കോളനിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്ന ആവിശ്യം ഉന്നയിച്ചുകൊണ്ട് ടൗൺ ബ്രാഞ്ച് കമ്മിറ്റി നടത്തിയ പടിഞ്ഞാറത്തറ പഞ്ചായത്ത് ഓഫീസ് ധർണ സിപിഎം കോട്ടത്തറ ഏരിയ സെക്രട്ടറി എം. മധു ഉദ്ഘാടനം ചെയ്തു.
പടിഞ്ഞാറത്തറ പഞ്ചായത്ത് ഒമ്പതാം വാർഡ്
കെ.കെ രവി അധ്യക്ഷനായിരുന്നു.
എൻടി അനിൽകുമാർ,പിഒ പ്രദീപൻ മാഷ്, എൻ.അഷറഫ് ,പ്രഭാകരൻ
എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്