മാനന്തവാടി: കൂടൽകടവിൽ മാതനെന്ന മധ്യവയസ്ക്കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പപുറപ്പെടുവിച്ച് പോലീസ്. നാല് പേരടങ്ങുന്ന പ്രതികളിൽ രണ്ട് പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ രണ്ട് പ്രതികൾക്കായുള്ള തിര ച്ചിൽ ഊജിതമാക്കിയിരിക്കുകയാണ്. ചിത്രങ്ങളിൽ കാണുന്നവർ മാനന്ത വാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷിക്കപ്പെടുന്ന വരാണ്.(ക്രൈം നമ്പർ: 1158/2024). ഇവരെകുറിച്ചുള്ള വിവരങ്ങൾ ലഭിക്കു ന്നവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
മാനന്തവാടി പോലീസ് സ്റ്റേഷൻ: 04935 240232
ഇൻസ്പെക്ടർ എസ്.എച്ച്.ഒ മാനന്തവാടി: 9497987199
സബ് ഇൻസ്പെക്ടർ മാനന്തവാടി: 949780816