മാനന്തവാടി: കൂടൽക്കടവിൽ ആദിവാസി മധ്യവയസ്‌കൻ മാതനെ കാറിൽ കുരുങ്ങിയ നിലയിൽ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതി കൾ പിടിയിലായി. പച്ചിലക്കാട് സ്വദേശികളായ അർഷിദ്, അഭിരാം എന്നി വരാണ് പിടിയിലായത്. ഇവരെ കൽപ്പറ്റയിൽ നിന്ന് കസ്റ്റഡിയിലെടുത്ത തായാണ് വിവരം. മറ്റ് രണ്ട് പ്രതികൾക്കുള്ള തിരച്ചിൽ പോലീസ് ഊർജ്ജി തമാക്കിയിട്ടുണ്ട്. ഇവർ ജില്ല വിട്ടു പോകാൻ സാധ്യതയില്ലെന്നാണ് പോലീസ് ഭാഷ്യം. അതിർത്തികളിലെല്ലാം പോലീസ് കർശന പരിശോധന നടത്തി വരുന്നുണ്ട്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍