ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഗംഗാധരൻ,വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജിനി തോമസ്,ഷീജ സതീഷ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷീജ രാജു,വി.ടി.ബേബി നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷീല പുഞ്ചവയൽ,ബിന്ദു മണികണ്ഠൻ,എം.എസ്.ഫെബിൻ,മിനി തോമസ്,പ്രശാന്ത്, രമണി,പ്രീതി സുരേന്ദ്രൻ,കെ. വി. ശശി നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ വിജയൻ എന്നിവരെ ആദരിച്ചു.ഇ. ജെ. വർഗീസ്, പി. പി.സ്കറിയ,റഷീദ ലത്തീഫ്,ഷാജറത്ത് എന്നിവർ സംസാരിച്ചു.കരോൾ ഗാന മത്സരത്തിന് ശേഷം സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







