ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് 2025 വര്‍ഷത്തെ വയര്‍മാന്‍ അപ്രന്റീസ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സംരക്ഷ പോര്‍ട്ടലില്‍ samraksha.ceikerala.gov.in മുഖേന മാര്‍ച്ച് 20 നകം അപേക്ഷിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍- 04936 295004.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്