കമ്പളക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും DTPC വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന വയനാട് ഫെസ്റ്റ് 2025 പൊതുയോഗം കമ്പളക്കാട് യൂണിറ്റിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡണ്ട് ജോർജിൻ ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.
കമ്പളക്കാട് യൂണിറ്റ് ജനറൽ സെക്രട്ടറി താരിഖ് കടവൻ സ്വാഗതവും യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം ബാവ അധ്യക്ഷതയും വഹിച്ചു.
വയനാട് ഫെസ്റ്റ് 2025 പദ്ധതിയുടെ വിശദീകരണം ജില്ലാ കോഡിനേറ്റർ റഫീഖ് വൈത്തിരി നേതൃത്വം നൽകി.
കമ്പളക്കാട് യൂണിറ്റ് മുൻ പ്രസിഡന്റുമാരായ പി ടി അഷ്റഫ്,ഇ.കെഅബൂബക്കർ.“,
കെ.കെ മുത്തലിബ് എന്നിവർ സംസാരിച്ചു.
യൂണിറ്റ് ട്രഷറർ സി.രവീന്ദ്രൻ നന്ദി പറഞ്ഞു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്