നീലഗിരി:
നീലഗിരിയിൽ വയനാടിനോട് അതിർത്തി പങ്കിടുന്ന ദേവർഷോലയിൽ കാട്ടാന ആക്രമണം. യുവാവ് കൊല്ലപ്പെട്ടു. ദേവർഷോല ഗൂഡല്ലൂർ മൂന്നാം ഡിവിഷൻ സ്വദേശി ജംഷീദ് എന്ന വാപ്പുട്ടി (37) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് ആനയുടെ ആക്രമണം ഉണ്ടായത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍