വിളമ്പുകണ്ടം :ജലനിധി വിളമ്പുകണ്ടം ശുദ്ധജല വിതരണ പദ്ധതിയിൽ ഉൾപ്പെടുന്ന എച്ചോംടൗണിൽ പൈപ്പ് ലൈൻ ലീക്ക് ആയതിനാൽ ഏച്ചോം,മുക്രമൂല,കൈപ്പാട്ട്ക്കുന്ന്,നീരട്ടാടി,ചുണ്ടുന്ന്,പള്ളിക്കുന്ന്,പന്തലാടി,അരിഞ്ചോർമല തുടങ്ങിയ സ്ഥലങ്ങളിൽ 16/2/25 മുതൽ 18/2/26 വരെയുള്ള ദിവസങ്ങളിൽ കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപെടുന്നതാണ്.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.