നെഹ്റു യുവ കേന്ദ്രയുടെയും നടവയൽ ഫുട്ബോൾ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 26ന് നടവയൽ സെന്റ്. തോമസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പനമരം ബ്ലോക്കുതല സ്പോർട്സ് മീറ്റ് സംഘടിപ്പിക്കുന്നു. ഫുട്ബോൾ (സെവൻസ്), വോളീബോൾ, എന്നീ മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള നെഹ്റു യുവ കേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത സംഘടനകൾ ഫെബ്രുവരി 23 നു മുൻപ് 9746632773, 9526954128 എന്നീ നമ്പറിൽ രജിസ്റ്റർ ചെയ്യുക. പ്രായപരിധി 18 മുതൽ 29 വയസ്സ് വരെ.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ