തിരഞ്ഞെടുപ്പ് കാലത്ത് സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.തവിഞ്ഞാല്‍ പഞ്ചായത്തിലെ ചുള്ളി വാര്‍ഡിലെ കെ.എസ്.സഹദേവന്‍, ടി.പി.തോമസ് എടവക ഗ്രാമ പഞ്ചായത്തിലെ ചാമാടി പൊയില്‍ വാര്‍ഡിലെ റോള്‍ജി ജോസ് എന്നിവരെയാണ് പ്രാഥാമി ക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഡി.സി സി.പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.അറിയിച്ചു.

അങ്കണവാടി കെട്ടിടത്തിന് ശിലയിട്ടു.
വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ടാം വാർഡ് കുന്നത്ത്തോട്ടം പ്രദേശത്ത് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് എം വി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷിന്റെ