പുലിക്കാട് ഗവ.എൽപി സ്കൂളിൽ സ്കൂൾ വാർഷികവും എൽ എസ് എസ് ജേതാക്കൾക്കുള്ള അനുമോദനവും നടത്തി.ചടങ്ങ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ നിസാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് കുന്നത്ത് അബ്ദുള്ള സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ബാലൻ വെള്ളരിമ്മൽ ആശംസ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് ബീന പിപി
,എംപിടിഎ പ്രസിഡണ്ട് റാഷിദപള്ളിയാൽ പിടിഎ വൈസ് പ്രസിഡണ്ട് നൗഫൽ പള്ളിയാൽ ,എസ്എംസി ചെയർമാൻ
മുഹമ്മദ് അധ്യാപകരായ, അബ്ദുൽ മുജീബ്
ടിന്റു അബ്രഹാം ,ജിനേഷ്
എന്നിവരും സംസാരിച്ചു

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ