മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ എമ്പുരാൻ ഇന്ന് അർദ്ധരാത്രി 12 മുതൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രദര്‍ശനത്തിന് എത്തുന്നത്. തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷമാണ് എമ്പുരാൻ ഒടിടിയിൽ എത്താൻ പോകുന്നത്. ഔദ്യോഗിക വിവരം പ്രകാരം 325 കോടിയാണ് എമ്പുരാൻ നേടിയിരിക്കുന്നത്. തിയറ്റർ കളക്ഷനും ബിസിനസും കൂട്ടിച്ചേർത്താണ് ഈ കളക്ഷൻ ചിത്രം നേടിയത്.

സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406