2025ലെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ഗൗരീനന്ദന. 2025ലെ യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടി സ്കോളർഷിപ്പിന് അർഹനായിരിക്കുകയാണ് ഘനശ്യാം കൃഷ്ണ. സംസ്ഥാന / ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ വ്യത്യസ്ത ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കാനും ഇവർക്ക് സാധിച്ചിട്ടുണ്ട്. പടിഞ്ഞാറത്തറ എ യു പി സ്ക്കൂൾ അധ്യാപകനായ പി ടി സജിത്തിന്റെയും പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപിക രാധികയുടെയും മക്കളാണ് ഇരുവരും.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്