വെണ്ണിയോട് ടി.സിദ്ധിഖ് എം.എൽ എ വിവിധ തലങ്ങളിലുള്ള വികസന പ്രവർത്തനങ്ങൾ വിലയിരുത്തി വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനുള്ള ഇടപെടലുകൾ നടത്തി. കെപിസിസി മെമ്പർ പി.പി ആലി യുഡിഎഫ് ചെയർമാൻ പി.സി കോട്ടത്തറ, കൺവീനർ സുരേഷ് ബാബു മാസ്റ്റർ വാളൽ, മണ്ഡലം പ്രസിഡൻറ് സിസി തങ്കച്ചൻ, ബ്ലോക്ക് പ്രസിഡന്റ് പോൾസൺ കൂവക്കൽ, പഞ്ചായത്ത് പ്രസിഡന്റ് പി.പി റെനീഷ്,മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.കെ മുഹമ്മദലി, മാണി ഫ്രാൻസിസ്, ഹണി ജോസ്, പി.എ നസീമ, പുഷ്പസുന്ദരൻ, ഇ.കെ വസന്ത, ബിന്ദു മാധവൻ എന്നിവർ സംസാരിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്