തൊണ്ടര്‍നാട് സ്വദേശികള്‍ 17, ബത്തേരി 10, കല്‍പ്പറ്റ 6, പൂതാടി, പുല്‍പള്ളി 3 പേര്‍ വീതം, പനമരം, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ, മൂപ്പൈനാട്, മേപ്പാടി, എടവക, പടിഞ്ഞാറത്തറ 2 പേര്‍ വീതം, മീനങ്ങാടി, കോട്ടത്തറ, തവിഞ്ഞാല്‍, വെള്ളമുണ്ട, മാനന്തവാടി, തരിയോട് 1 വീതം, കോഴിക്കോട് സ്വദേശികള്‍ 2, വീടുകളില്‍ ചികിത്സയിലുള്ള 293 പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്.

വിപ്ലവ മണ്ണിലേക്ക് അവസാനമായി വിഎസ്; ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിലെത്തി.
ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ